നിക്കും വേണം ഒരു ബ്ലോഗ്‌

തൊട്ടതിനും പിടിച്ചതിനും എല്ലാം ബ്ലോഗ്‌ എഴുതുന്ന കാലം ആണെല്ലോ ഇത്. അങ്ങനെ എനിക്കും ഒരു ആഗ്രഹം, നിക്കും വേണം ഒരു ബ്ലോഗ്‌, നമ്മള്‍ ആയ്ട്ട് ഒന്നും കുറയ്കരുതെല്ലോ. അങ്ങനെ ഈ  നട്ടപ്പാതിരയ്ക് ഞാനും ബ്ലോഗ്‌ എഴ്താന്‍ തീരുമാനിച്ചു. എന്നാലും എന്ത് എഴുതണം ഏത് എഴുതണം എന്നത് ഇനിയും  കിട്ടിട്ടില്ല. വാ കീറിയവന്‍ അതിനുള്ള വഴിയും കാണിച്ച തരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ.