അങ്ങനെ ഒരു ഫ്രണ്ട്ഷിപ് ഡേ കൂടെ കടന്നു പോവുകയാണ്. സുഹൃത്ത് ബന്ധങ്ങള്‍ അക്കമിട്ടുറപികാനും മുറിഞ്ഞു പോയ ബന്ധങ്ങള്‍ രാഖി മിനുകി എടുകനുമായി ഒരു ദിനം.ഒന്ന്‍ ആലോചിച്ചാല്‍ ഒന്നിനും സമയം തികയാത്ത ഈ കാലത്തില്‍ ഒരികല്‍ എങ്കിലും തന്‍റെ സുഗ-ധുകക്ങ്ങള്‍ പങ്കുവെച്ച ആ സുഹൃത്തിനെ ഓര്‍കാനായി ഒരു ദിനം മാറ്റിവെയ്കുനതു നല്ലതലെ. ഈ സൌഹൃദങ്ങള്‍ ഒന്നുമില്ലാത്ത ഒരു ലോകത്തെ കുറിച് ഒന്ന് ചിന്തിക്കാം. ഹ്ഹോ, എന്തൊരു അവസ്ഥ ആണത്...
ശെരിക്കും സുഹുര്‍ത്തുക്കള്‍ ദൈവം ഭൂമിയിലേക്ക് അയച്ച മാലാഘമാര്‍ തന്നെ അല്ലെ? നമ്മുടെ മനസ്സില്‍ ഒരു ദുഖം ഉണ്ടായാല്‍ നമ്മള്‍ അവരെ അല്ലെ ആദ്യം അറിയികുന്നത്. അവര്‍ ആളെ നമ്മളെ പലപ്പോഴും വഴി നടതുനത് ? ശെരിക്കും അവര്‍ ദൈവം തന്നെ അല്ലെ?
ഈ വേളയില്‍ ഞാന്‍ എന്റെ മുഴുവന്‍ സുഹൃതകളെയും ഓര്‍ക്കുകയാണ്. എന്റെ മനസിലെ വേദനകള്‍ സ്വന്തം വേദനകള്‍ ആയി കൊണ്ടുനടനവര്‍, എന്റെ സന്തോഷങ്ങളില്‍ എന്നെക്കള്‍ സന്തോഷിച്ചവര്‍, എന്റെ ജയങ്ങള്‍ സ്വന്തം ജയങ്ങലായ് കണ്ടവര്‍, പരാജയങ്ങളില്‍ എന്നെ താങ്ങി നിര്‍ത്തിയവര്‍. നിങ്ങളില്‍ ഒരാള്‍ എങ്കിലും ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ ഇന്ന് ഇങ്ങനെ ഉണ്ടാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. നമ്മളില്‍ പലരും പല തെറ്റിധാരനകളുടെ പേരില്‍ അകന്നിട്ടുണ്ട് . പിന്നിട് നമ്മള്‍ അത് ഓര്‍ത്ത് പാശ്ചാതപിചിട്ടും ഉണ്ട്. ജീവിത പാച്ചിലുകളില്‍ പിന്നിട് ഒത്തു ചേരാന്‍ കഴിയ്തെയും ആയിട്ടുണ്ട്. എങ്കിലും എന്നും എന്‍റെ മനസിലെ നിങ്ങളുടെ സ്ഥാനം ഒരു മാറ്റവും കൂടാതെ അങ്ങനെ തന്നെ ഉണ്ടാവും. ജീവിതത്തില്‍ എന്നും ഒരു പുഞ്ചിരി കലര്‍ന്ന കണ്ണീരോടെ അല്ലാതെ എനിക്ക് നിങ്ങളെ ഓര്‍ക്കാന്‍ സാധിക്കില്ല...
ഈ ദിനം ഞാന്‍ എന്റെ പ്രിയ സുഹൃത്തുക്കള്ക്കായി നല്‍കുന്നു..
No comments:
Post a Comment